തൃക്കരിപ്പൂരിൽ ബൈക്ക് അപകടത്തില്‍ യുവാക്കള്‍ക്ക് ദാരുണാന്ത്യം

0
243

കാസര്‍കോട്: കാസർകോട് തൃക്കരിപ്പൂരിൽ ഇളംബച്ചിയിൽ ബൈക്ക് അപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. തൃക്കരിപ്പൂർ മെട്ടമ്മൽ സ്വദേശിയായ ഷാനിദ് (25 ), പെരുമ്പ സ്വദേശിയാ സുഹൈൽ (26) എന്നിവരാണ് മരിച്ചത്. ഇന്നലെ അർധരാത്രിയായിരുന്നു അപകടം. ബൈക്ക് നിയന്ത്രണം വിട്ട് മറിയുകയായിരുന്നുവെന്നാണ് വിവരം.

LEAVE A REPLY

Please enter your comment!
Please enter your name here