ഏപ്രിൽ മൂന്നിന് ബി​ഗ് ടിക്കറ്റിലൂടെ 10 മില്യൺ ദിർഹം ​ഗ്യാരണ്ടീഡ് ക്യാഷ് പ്രൈസ്

0
232

മാർച്ചിൽ ബി​ഗ് ടിക്കറ്റ് എടുക്കുന്നവർക്ക് 10 മില്യൺ ദിർഹം നേടാൻ അവസരം. അടുത്ത ലൈവ് ഡ്രോയിലാണ് ജീവിതം മാറ്റിമറിക്കുന്ന സമ്മാനം നേടാനുള്ള ചാൻസ്.

ഏപ്രിൽ മൂന്നിന് നടക്കുന്ന ബി​ഗ് ടിക്കറ്റ് ലൈവ് ഡ്രോയിൽ വിജയിയെ അറിയാം. ഉച്ചയ്ക്ക് 2.30 (GST) മുതലാണ് നറുക്കെടുപ്പ്. ബി​ഗ് ടിക്കറ്റ് ഔദ്യോ​ഗിക ഫേസ്ബുക്ക്, യൂട്യൂബ് ചാനലുകളിൽ ഡ്രോ കാണാം. മാർച്ച് മൂന്നിന് നടക്കുന്ന അടുത്ത ലൈവ് ഡ്രോയും ഉച്ചയ്ക്ക് 2.30 (GST) മുതൽ കാണാം. 15 മില്യൺ ദിർഹമാണ് വിജയിയെ കാത്തിരിക്കുന്നത്.

​ഗ്യാരണ്ടീഡ് സമ്മാനത്തിന് പുറമെ ഡ്രീം കാർ ടിക്കറ്റ് എടുത്തവർക്ക് മസെരാറ്റി ​ഗിബ്ലി കാർ നേടാനും അവസരമുണ്ട്. 380K ദിർഹമാണ് കാറിന്റെ വില. 150 ദിർഹം മുടക്കി ഡ്രീം കാർ ടിക്കറ്റ് വാങ്ങാം. രണ്ട് ടിക്കറ്റ് എടുക്കുന്നവർക്ക് ഒന്ന് സൗജന്യമായി നേടാം.

ടിക്കറ്റുകൾ ബി​ഗ് ടിക്കറ്റ് വെബ്സൈറ്റിലൂടെയോ അബു ദാബി, അൽ എയ്ൻ വിമാനത്താവളങ്ങളിലെ ഇൻ സ്റ്റോർ കൗണ്ടറുകളിലൂടെയോ വാങ്ങാം.

LEAVE A REPLY

Please enter your comment!
Please enter your name here