മൂ​ന്ന് മം​ഗ​ളൂ​രു സ്വ​ദേ​ശി​ക​ൾ തു​മ​കു​രു​വി​ൽ കാ​റി​ൽ ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ൽ

0
217

മം​ഗ​ളൂ​രു: മം​ഗ​ളൂ​രു സ്വ​ദേ​ശി​ക​ളാ​യ മൂ​ന്നു​പേ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ വെ​ള്ളി​യാ​ഴ്ച തു​മ​കു​രു​വി​ൽ കാ​റി​ൽ ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ൽ ക​ണ്ടെ​ത്തി. ബെ​ൽ​ത്ത​ങ്ങാ​ടി ടി.​ബി ക്രോ​സ് റോ​ഡി​ലെ ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​ർ കെ. ​ഷാ​ഹു​ൽ (45), മ​ഡ്ഡ​ട്ക്ക​യി​ലെ സി. ​ഇ​സ്ഹാ​ഖ് (56), ഷി​ർ​ലാ​ലു​വി​ലെ എം. ​ഇം​തി​യാ​സ് (34) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. തു​മ​കു​രു കു​ച്ചാം​ഗി ത​ടാ​ക​ക്ക​ര​യി​ൽ ക​ത്തി​യ കാ​ർ ക​ണ്ട നാ​ട്ടു​കാ​രാ​ണ് പൊ​ലീ​സി​നെ അ​റി​യി​ച്ച​ത്. ജി​ല്ല പൊ​ലീ​സ് സൂ​പ്ര​ണ്ട് കെ.​വി. അ​ശോ​ക്, എ.​എ​സ്.​പി മാ​രി​യ​പ്പ, ഡി​വൈ.​എ​സ്.​പി ച​ന്ദ്ര​ശേ​ഖ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പൊ​ലീ​സെ​ത്തി. തു​മ​കു​രു റൂ​റ​ൽ പൊ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here