മം​ഗ​ളൂ​രു​വി​ൽ 19 ഗു​ണ്ട​ക​ളെ നാ​ടു​ക​ട​ത്താ​ൻ ഉത്ത​ര​വ്; പ​ട്ടി​ക​യി​ൽ 367 പേ​ർ

0
156

മം​ഗ​ളൂ​രു: ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് കു​ഴ​പ്പ​ങ്ങ​ൾ സൃ​ഷ്ടി​ക്കാ​നു​ള്ള സാ​ധ്യ​ത മു​ൻ​നി​ർ​ത്തി 19 ഗു​ണ്ട​ക​ളെ നാ​ടു​ക​ട​ത്താ​ൻ ഉ​ത്ത​ര​വി​ട്ട​താ​യി മം​ഗ​ളൂ​രു സി​റ്റി പൊ​ലീ​സ് ക​മീ​ഷ​ണ​ർ അ​നു​പം അ​ഗ​ർ​വാ​ൾ അ​റി​യി​ച്ചു. വി​വി​ധ പൊ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​ക​ളാ​ണി​വ​ർ.

സി​റ്റി പൊ​ലീ​സ് ക​മീ​ഷ​ണ​ർ കാ​ര്യാ​ല​യം ത​യാ​റാ​ക്കി​യ പു​തി​യ പ​ട്ടി​ക​യി​ൽ 367 ഗു​ണ്ട​ക​ൾ കൂ​ടി​യു​ണ്ട്. നാ​ടു​ക​ട​ത്തു​ന്ന​വ​ർ: മൂ​ഡ​ബി​ദ്രി​യി​ലെ അ​ത്തൂ​ർ ന​സീ​ബ് (40), കാ​ട്ടി​പ്പ​ള്ള​യി​ലെ എ​ച്ച്. ശ്രീ​നി​വാ​സ്(24),ബ​ജ​പെ ശാ​ന്തി​ഗു​ഡ്ഢെ​യി​ലെ എ. ​സ​ഫ്‌​വാ​ൻ (28), ബൊ​ണ്ടേ​ലി​ലെ കെ. ​ജ​യേ​ഷ് എ​ന്ന സ​ച്ചു(28), നീ​ർ​മാ​ർ​ഗ ഭ​ത്ര​കോ​ദി​യി​ലെ വ​രു​ണ പൂ​ജാ​രി (30), അ​ശോ​ക് ന​ഗ​റി​ലെ വി. ​അ​സീ​സ്(40), കാ​വൂ​രി​ലെ സി. ​ഇ​ശാം(30), സൂ​റ​ത്ത്ക​ൽ ഇ​ൻ​ഡ്യ​യി​ലെ കാ​ർ​ത്തി​ക് ഷെ​ട്ടി (28),കൈ​ക്ക​മ്പ ഗ​ണേ​ശ്പൂ​രി​ലെ ദീ​ക്ഷി​ത് പൂ​ജാ​രി (23), കൃ​ഷ്ണ​പു​ര​യി​ലെ ല​ക്ഷ്മി​ഷ ഉ​ള്ളാ​ൾ (27), ബൊ​ണ്ട​ന്തി​ല​യി​ലെ കി​ശോ​ർ സ​നി​ൽ(36), ഉ​ള്ളാ​ൾ കോ​ദി​യി​ലെ ഹ​സൈ​നാ​ർ അ​ലി(38), കു​ദ്രോ​ളി ക​ർ​ബ​ല റോ​ഡി​ലെ അ​ബ്ദു​ൽ ജ​ലീ​ൽ (28), ബോ​ളൂ​രി​ലെ റോ​ഷ​ൻ കി​ണി(18), ക​സ​ബ ബ​ങ്ക​ര​യി​ലെ അ​ഹ​മ്മ​ദ് സി​നാ​ൻ(21), ജെ​പ്പി​ന​മൊ​ഗ​റു​വി​ലെ ദി​തേ​ഷ് കു​മാ​ർ (28), ബ​ജ​ൽ കു​ത്ത​ട്ക്ക സ്വ​ദേ​ശി​ക​ളാ​യ ഗു​രു​പ്ര​സാ​ദ് (38), ഭ​ര​ത് പൂ​ജാ​രി (31), ജെ​പ്പു കു​ഡ്പാ​ടി​യി​ലെ സ​ന്ദീ​പ് ഷെ​ട്ടി (37).

LEAVE A REPLY

Please enter your comment!
Please enter your name here