Latest newsLocal News ചരിത്രത്തിൽ ഇടം പിടിച്ച് ഒലീവ് ബംബ്രാണ പ്രീമിയർ ലീഗ് By mediavisionsnews - March 8, 2024 0 135 FacebookTwitterWhatsAppTelegramCopy URL ഒലീവ് ബംബ്രാണയുടെ ആഭിമുഖ്യത്തിൽ 14 വർഷമായി നടന്നു വരുന്ന ബംബ്രാണ പ്രീമിയർ ലീഗിന് ഇനി പുതിയ ടീമും കൂടി . ടീമിനായുള്ള വാശിയേറിയ ലേലത്തിൽ 146000 രൂപക്ക് യുണൈറ്റട് കക്കളംകുന്ന് ടീം സ്വന്തമാക്കി. ഏറ്റവും കൂടുതൽ വിലയുള്ള ടീം എനി ബംബ്രാണ പ്രീമിയർ ലീഗിൽ .