ഇന്ത്യയിലെ ഏറ്റവും വലിയ ധനികനായ മുകേഷ് അംബാനിയുടെ ഇളയ മകനായ അനന്ത് അംബാനിയുടെ വിവാഹത്തിന് മുന്നോടിയായുള്ള ചടങ്ങുകൾ ആരംഭിച്ചു കഴിഞ്ഞു. മൂന്ന് ദിവസം നീടുനിൽക്കുന്ന ആഘോഷങ്ങൾ നാളെ അവസാനിക്കും. ഗുജറാത്തിലെ ജാംനഗറിൽ വെച്ചാണ് ആഡംബര ആഘോഷങ്ങൾ നടക്കുന്നത്. ലോകത്തിലെ വ്യവസായ പ്രമുഖർ ഉൾപ്പടെ ആഘോഷത്തിൽ പങ്കെടുക്കാൻ ജാംനഗറിലേക്ക് എത്തിയിട്ടുണ്ട്. ലോകത്തിലെ ഏറ്റവും ആഡംബരം നിറഞ്ഞ ആഘോഷങ്ങളിൽ ഒന്നായി മുകേഷ് അംബാനി നടത്തുന്ന ഈ വിരുന്ന് മാറുകയാണ്. എത്രയാണ് ഈ ആഘോഷങ്ങൾക്കായി മുകേഷ് അംബാനി മുടക്കുന്നത് എന്നറിയേണ്ടേ..
Home Latest news കോടികൾ വാരിയെറിഞ്ഞ് മുകേഷ് അംബാനി; അനന്ത് അംബാനിയുടെ പ്രീ വെഡിങ് പാർട്ടിയുടെ ചെലവ് പുറത്ത്