എസ്.കെ.എസ്.എസ്.എഫ് ക്യാമ്പസ്‌ വിംഗ് തസ്‌ഫിയ ക്യാമ്പ് സംഘടിപ്പിച്ചു

0
76

ചെങ്കള (റഹ്മത്ത് നഗർ): എസ് കെ എസ് എസ് എഫ് ക്യാമ്പസ് വിംഗ്
കാസറഗോഡ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച തസ്‌ഫിയ റമദാൻ എഡിഷൻ ക്യാമ്പ് എൻ എ നെല്ലിക്കുന്ന് എംഎൽഎ ഉദ്ഘാടനം ചെയ്തു. ജില്ലാ ചെയർമാൻ മൂസ ബാസിത്ത് അധ്യക്ഷത വഹിച്ചു, ജനറൽ കൺവീനർ ഹാഷിർ മൊയ്തീൻ സ്വാഗതം പറഞ്ഞു, ഹാരിസ് ദാരിമി ബെദിര മുഖ്യ പ്രഭാഷണം നടത്തി, എസ് കെ എസ് എസ് എസ് ജില്ലാ ജനറൽ സെക്രട്ടറി ഇർഷാദ് ഹുദവി, ജില്ലാ സെക്രട്ടറി ജമാൽ ദാരിമി, ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ ഇല്യാസ് ഹുദവി, സംസ്ഥാന ക്യാമ്പസ് വിംഗ് പ്രവർത്തക സമിതി അംഗം മുഹമ്മദ് ജവാദ്, ട്രെൻഡ് സംസ്ഥാന പ്രവർത്തക സമിതി അംഗം ജംഷീർ കടവത്ത്, യൂസുഫ് ദാരിമി, ക്യാമ്പസ് വിംഗ് ജില്ലാ കോർഡിനേറ്റർ യാസീൻ പള്ളിപ്പുഴ, സജീർ ബെദിര, ഉമ്മർ ഫാറൂഖ്, താജുദ്ധീൻ, അഫ്സൽ, താജുദ്ധീൻ അറന്തോട്, അഷ്‌റഫ്‌ മുള്ളേരിയ , ഉവൈസ് കാഞ്ഞങ്ങാട്, അസ്‌ലം റഹ്‌മത്ത് നഗർ, സമദ്, സിനാൻ സി.ബി തുടങ്ങിയവർ സംബന്ധിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here