KeralaLatest news കരിപ്പൂരിൽ സ്വർണ്ണവേട്ട; ശുചി മുറിയിൽ ഒളിപ്പിച്ച നിലയിൽ 4.39 കിലോ സ്വർണ്ണം പിടിച്ചു By mediavisionsnews - March 23, 2024 0 167 FacebookTwitterWhatsAppTelegramCopy URL കോഴിക്കോട് : കരിപ്പൂരിൽ സ്വർണ വേട്ട. 4.39 കിലോ സ്വർണം പിടിച്ചു. അബുദാബി, ദുബായ് എന്നിവിടങ്ങളിൽ നിന്നെത്തിയ വിമാനങ്ങളിൽ നിന്നാണ് സ്വർണം പിടിച്ചത്. ശുചി മുറിയിൽ ഒളിപ്പിച്ച നിലയിൽ ആയിരുന്നു സ്വർണം.ഡിആർഐ നടത്തിയ പരിശോധനയിലാണ് സ്വർണം പിടിച്ചത്.