​ഗൾഫ് ടിക്കറ്റ് ആദ്യ ഡ്രോയിൽ 667 പേർ വിജയികൾ

0
176

യു.എ.ഇയിൽ നിന്നുള്ള ഏറ്റവും പുതിയ റാഫ്ൾ ലോട്ടറി പ്ലാറ്റ്ഫോം ​ഗൾഫ് ടിക്കറ്റിന്റെ ഇന്ത്യയിലെ ആദ്യ നറുക്കെടുപ്പിൽ 667 പേർക്ക് സമ്മാനങ്ങൾ. ഫോർച്യൂൺ 5, സൂപ്പർ 6 നറുക്കെടുപ്പിലൂടെ AED 258,440 സമ്മാനത്തുകയായി നൽകി.

ശ്രദ്ധേയരായ വിജയികളിൽ തമിഴ് നാട്ടിൽ നിന്നുള്ള ശ്രീധർ ശിവകുമാർ ഉണ്ട്. ഫോർച്യൂൺ 5 ​ഗെയിമിൽ അഞ്ചിൽ നാല് അക്കങ്ങളും തുല്യമായ ശ്രീധർ 22.5 ലക്ഷം രൂപയാണ് നേടിയത്.

സുതാര്യവും സുരക്ഷിതവുമായ ഒരു പ്ലാറ്റ്ഫോം ആണ് ​ഗൾഫ് ടിക്കറ്റ് സൃഷ്ടിക്കുന്നതെന്ന് ​ഗൾഫ് ടിക്കറ്റ് ചീഫ് മാർക്കറ്റിങ് ഓഫീസർ സൊറാൻ പോപോവിക് പറഞ്ഞു. കൂടുതൽ വിവരങ്ങൾക്ക് ​ഗൾഫ് ടിക്കറ്റ് വെബ്സൈറ്റ് www.gulfticket.com സന്ദർശിക്കാം. അടുത്ത മത്സരത്തിൽ പങ്കെടുക്കുകയും ചെയ്യാം.

Disclaimer: ഇന്ത്യൻ രൂപയിൽ നൽകിയിട്ടുള്ള സമ്മാനത്തുക വിനിമയ നിരക്കുകളുടെ അടിസ്ഥാനമാക്കിയാണ്. യഥാർത്ഥ സമ്മാനത്തുക യു.എ.ഇ ദിർഹത്തിലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here