മംഗളൂരു വിമാനത്താവളത്തിൽ 11.16 ല​ക്ഷം രൂ​പ വി​ല​വ​രു​ന്ന സ്വർണവുമായി കാസർകോട് സ്വദേശി പിടിയിൽ

0
210

മം​ഗ​ളൂ​രു: ദു​ബൈ​യി​ൽ​നി​ന്നു​ള്ള എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സി​ലെ യാ​ത്ര​ക്കാ​ര​നി​ൽ​നി​ന്ന് 11.16 ല​ക്ഷം രൂ​പ വി​ല​വ​രു​ന്ന സ്വ​ർ​ണം മം​ഗ​ളൂ​രു വി​മാ​ന​ത്താ​വ​ളം ക​സ്റ്റം​സ് അ​ധി​കൃ​ത​ർ പി​ടി​കൂ​ടി. കാ​സ​ർ​കോ​ട് സ്വ​ദേ​ശി​യാ​യ യു​വാ​വാ​ണ്​ അ​റ​സ്റ്റി​ലാ​യ​ത്. സ്വ​ർ​ണം ഉ​രു​ക്കി ത​ല​യ​ണ ഉ​റ, കി​ട​ക്ക വി​രി, ഹോ​ർ​ലി​ക്സ് കു​പ്പി എ​ന്നി​വ​യി​ൽ ഒ​ളി​പ്പി​ച്ചാ​ണ് ക​ട​ത്തി​യ​ത്.

LEAVE A REPLY

Please enter your comment!
Please enter your name here