ഒലീവ് യൂ എ ഇ യെ ഇവർ നയിക്കും

0
108

ഒലീവ് യൂ എ ഇ പുതിയ കമ്മീറ്റി നിലവിൽ വന്നു. ഓൺ ലൈൻ മുഖാന്തരം നടന്ന ജനറൽ ബോഡി യോഗത്തിൽ പ്രസിഡന്റായി മുഹമ്മദ് കുട്ടി വൈസ് പ്രസിഡന്റായി അഫ്സൽ പാട്ടം . ഇർഫാൻ . സെക്രട്ടറിയായി സലാം ബി.പി ജോയിന്റ് സെക്രട്ടറിയായി മെയ്ദു കല്ലട്ടി നജീബ് ട്രഷററായി മുനീബ് വർക്കിംങ്ങ് കമ്മിറ്റിയായി ഇർഷാദ് .ഇഖ്ബാൽ . ഷാഹിൻ . മഹ്സുഫ്. ഷിഹാബ് .നൗഷാദ് . തസ്ലിഫ്. ഹനീഫ. മോട്ടിവേഷൻ കമ്മിറ്റിയായി. മുഹമ്മദ് പി.കെ . നസീർ കല്ലായം. ഹനീഫ് ബി.പി. അബ്ബാസ് മൂവ്വം. റഹിം ബി.പി. എന്നിവരെയും തിരഞ്ഞെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here