ഒലീവ് ബംബ്രാണയെ ഇവർ നയിക്കും

0
104

കുമ്പള: ഒലീവ് ആർട്സ് & സ്പോർട്‌സ് ക്ലബ്ബ് വർഷിക ജനറൽ ബോഡി യോഗത്തിൽ പുതിയ കമ്മിറ്റി തിരഞ്ഞെടുത്തു. പ്രസിഡന്റായി ഷാജഹാൻ നമ്പിടി വൈസ് പ്രസിഡന്റായി മുനീർ ഹനീഫ് ജനറൽ സെക്രട്ടറിയായി റഹിം കെ.കെ ജോയിന്റ് സെക്രട്ടറിയായി തഫ്സീർ മുർഷിദ് . ട്രഷററായി ഫസൽ വർക്കിംങ്ങ് കമ്മിറ്റി അംഗങ്ങളായി അഹ്റാസ് . ജുനൈദ്. ഹഫ്താബ് . ലബീബ്. സിദ്ധീഖ് .അഷ്റഫ്. ഫാപാസ് .. ഗഫൂർ . മെയ്ദു . ഹംറാസ് . എന്നിവരെയും ഉപദേശങ്കമായി കാലിദ് പാട്ടം .അലി പട്ട എന്നിവരെയും തിരഞ്ഞെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here