അലിഫ് സ്റ്റാർ സ്പോർട്സ് ക്ലബിന് പുതിയ നേതൃത്വം

0
113

ഉപ്പള :അലിഫ് സ്റ്റാർ സ്പോർട്സ് ക്ലബ്ബിന്റെ ജനറൽ ബോഡിയോഗം അലിഫ് സ്റ്റാർ ക്ലബ്ബിൽ വെച്ചു നടന്നു. പ്രസിഡന്റ് മുസ്തഫയുടെ അദ്യക്ഷതയിൽ സെക്രട്ടറി ഖലീൽ ഉൽഘടനം ചെയ്തു.

ജോയിൻ സെക്രട്ടറി അമീർ ജനറൽ ബോഡി യോഗം നിയന്ത്രിച്ചു.വൈസ് പ്രസിഡന്റ്‌ ഷംസീർ, ട്രസഷറർ ഫായിസ് വർക്കിംഗ്‌ കമ്മിറ്റി മെമ്പർ ബദ്രു ഗോളിയടി,മറ്റു കമ്മിറ്റി ഭാരവാഹികളും മെമ്പർമാരും പങ്കെടുത്തു.

പുതിയ ഭാരവാഹികളായി പ്രസിഡൻറ്
അസീസ് അജ്ജു, സെക്രട്ടറി.ഖലീൽ,ചെയർമാൻ. മഹമൂദ് ഗുഡ്‌ലക്,വൈസ് പ്രസിഡന്റ്‌. ഷംസീർ, ഇക്ബാൽ . ജോയിൻ സെക്രട്ടറി. ഫാറൂഖ്, ശംസു. ട്രഷറർ.മൂനാഫി എന്നിവരെ തെരഞ്ഞെടുത്തു.
ഷംസീർ മൂസോഡി സ്വാഗതവും മഹമൂദ് ഗുഡ്‌ലക് നന്ദിയും പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here