ഹിദായത്ത് നഗർ ആർട്സ് & സ്പോർട്സ് ക്ലബ്‌ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

0
180

ഉപ്പള: കായിക സാംസ്‌കാരിക രംഗങ്ങളില്‍ സ്തുത്യര്‍ഹമായ സേവനങ്ങള്‍ കാഴ്ചവെച്ച ഹിദായത്ത് നഗർ ആർട്ട്സ് ആൻഡ് സ്പോർട്സ് ക്ലബിന്റെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

പ്രസിഡന്റായി ഗോൾഡൻ അബ്ദുൽ റഹ്മാനിനെയും, ജനറൽ സെക്രട്ടറിയായി കെ എഫ് ഇഖ്ബാലിനെയും ട്രഷററായി എ നസീർ രാവാൻഖയെയും തെരഞ്ഞെടുത്തു.

അഷ്ഫാഖ്, ഹനീഫ് പച്ചക്കറി, റഫീഖ് കെ പി എന്നിവരെ വൈസ് പ്രസിഡന്റുമാരായും ജോയിന്റ് സെക്രട്ടറിമാരായി മാസ്കുർ എച്ച്.എൻ, റഷീദ് പഞ്ചാര, സാകിർ എന്നിവരെയും, ക്രിക്കറ്റ് ക്യാപ്റ്റൻ ശഫീഖ് ‌ എച്ച്.എൻ, വൈസ് ക്യാപിറ്റന് ആരിഫ് എച്ച്.എൻ, മനേജറായി ലത്തീഫ് കസായിനെയൂം തെരഞ്ഞെടുത്തു. ഫുട്ട്ബോൾ ക്യാപ്റ്റൻ ഫൈസൽ കെ.പിയെയും, മനേജറായി തബാറക്, സത്താർ കെ.എസിനെയും തെരഞ്ഞെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here