മംഗളൂരുവിൽ നിന്ന് കഴിഞ്ഞ വർഷം പിടികൂടിയത് 1.71കോടിയുടെ ലഹരി വസ്തുക്കൾ -പൊലീസ് കമ്മീഷണർ

0
141

മംഗളൂരു: കഴിഞ്ഞ വർഷം മംഗളൂരു സിറ്റി പൊലീസ് കമ്മീഷണറേറ്റ് പരിധിയിൽ 2023ൽ 1.71 കോടി രൂപയുടെ മയക്കുമരുന്നുകൾ പിടികൂടിയതായി കമ്മീഷണർ അനുപം അഗർവാൾ ബുധനാഴ്ച വാർത്ത സമ്മേളനത്തിൽ പറഞ്ഞു. 713 കേസുകളാണ് ഈ വിഭാഗത്തിൽ റജിസ്റ്റർ ചെയ്തത്. 948 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

എം.ഡി.എം.എ-1.11കോടി, കഞ്ചാവ് -51.74 ലക്ഷം, കഞ്ചാവ് എണ്ണ -7000, കഞ്ചാവ് പൊടി -3500, എൽ.എസ്ഡി സ്റ്റാമ്പ് -2.5 ലക്ഷം, മെതംഫെടാമിൻ-3.39ലക്ഷം, ചരസ്-1.45 ലക്ഷം, ഹഷീസ് ഓയിൽ -750, ചോക്ലേറ്റ് -48000 എന്നിങ്ങിനെയാണ് ഇനം തിരിച്ച വില.

LEAVE A REPLY

Please enter your comment!
Please enter your name here