മഅ്ദനിയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

0
155

കോഴിക്കോട്: അബ്ദുന്നാസർ മഅ്ദനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉച്ചയോടെയാണ് കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ന്യൂറോസംബന്ധമായ വിശദമായ പരിശോധനയ്‍ക്കായാണ് അദ്ദേഹം ഇവിടെ എത്തിയത്. ന്യൂറോളജിസ്റ്റ് ഡോ. അബ്ദുസ്സലാമാണ് പരിശോധനയ്ക്കു മേല്‍നോട്ടം വഹിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here