സ്വര്‍ണവില 47,000 കടന്നു; റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറ്റം, മൂന്നാഴ്ചയ്ക്കിടെ വര്‍ധിച്ചത് 3000 രൂപ

0
231

കൊച്ചി: സംസ്ഥാനത്ത് സ്വർണ വില വീണ്ടും പുതിയ റെക്കോർഡിൽ. ഇന്ന് പവന് 320 രൂപ കൂടി 47,080 രൂപയായി. 5,885 രൂപയാണ് ഒരു ഗ്രാമിന്റെ വില. രാജ്യാന്തര വിപണിയിലും സ്വർണ വില ഏറ്റവും ഉയരത്തിലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here