Latest newsLocal News കാസർകോട് റാണിപുരത്ത് വയോധിക ദമ്പതികൾ കിണറ്റിൽ വീണ് മരിച്ച നിലയിൽ By mediavisionsnews - December 23, 2023 0 109 FacebookTwitterWhatsAppTelegramCopy URL കാസർകോട്: കാസർകോട് റാണിപുരം പന്തിക്കാൽ നീലച്ചാലിൽ വൃദ്ധ ദമ്പതികൾ കിണറ്റിൽ വീണ് മരിച്ച നിലയിൽ. മുൻ പഞ്ചായത്ത് അംഗം കൃഷ്ണ നായ്ക്ക് (84), ഭാര്യ ഐത്തമ്മ ഭായി (80) എന്നിവരാണ് മരിച്ചത്. അബദ്ധത്തിൽ കിണറ്റിൽ വീണതെന്നാണ് നിഗമനം. രാത്രി ഏഴ് മണിയോടെയാണ് സംഭവം.