ഇച്ചിലങ്കോട് പച്ചമ്പളം ഉറൂസ് പ്രചരണ പോസ്റ്റർ പ്രകാശനം ചെയ്തു

0
272

പച്ചമ്പളം: 2024 ഫെബ്രവരിയിൽ നടക്കുന്ന ഇച്ചിലങ്കോട് പച്ചമ്പളം ബാവ ഫഖീർ ഉറൂസ് പ്രചരണ പോസ്റ്റർ ഉറൂസ് കമ്മിറ്റി കൺവീനർ മൊയ്‌ദീൻ കുഞ്ഞി അഹ്മദ് ഹാജി, കമ്മിറ്റി പ്രസിഡണ്ട് മുഹമ്മദ് അൻസാർ ഷേറുൽ, ജനറൽ സെക്രട്ടറി മുഹമ്മദ് കുട്ടി ഹാജി, ഇർഷാദ് ഫൈസി, അഡ്‌വൈസർ അഡ്വ . മുഹമ്മദ് അനസ് എന്നിവർക്ക് നൽകി പ്രകാശനം ചെയ്തു. ചടങ്ങിൽ ട്രഷറർ ഫാറൂഖ് പച്ചമ്പള, വൈസ് പ്രസിഡണ്ട് മൊയ്‌ദീൻ ഹാജി, ഇ.അ മഹമൂദ്, ജസീൽ ഹുബ്ബള്ളി തുടങ്ങിയവർ സംബന്ധിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here