ഫ്യുച്ചർ വ്യൂ ലോഗോ പ്രകാശനം ചെയ്തു

0
93

ഫ്യുച്ചർ വ്യൂ എജുകേഷൻ കൺസൾട്ടൻസിയുടെ ആഭിമുഖ്യത്തിൽ കാസർഗോഡ് ജില്ലയിലെ 16 സ്ക്കൂൾ ടീമുകൾ പങ്കെടുക്കുന്ന ഫുഡ്ബോൾ ടൂർണമെന്റിന്റെ ലോഗോ മുൻ ഇന്ത്യൻ ഫുട്ബോൾ താരം മുഹമ്മദ് റാഫി പ്രകാശനം ചെയ്തു. ചടങ്ങിൽ മുൻ അഖിലേന്ത്യ സെവൻസ് ഫുട്ബോൾ താരം എച്ച് എ കാലിദ്, ഫ്യൂച്ചർ പ്യൂ ഓണർ സർഫ്രാസ് എന്നിവർ പങ്കെടുത്തു. മത്സരം ഡിസംബർ 23 ന് ഹിൽ ടോപ് അരീനയിൽ വെച്ച് നടക്കും

LEAVE A REPLY

Please enter your comment!
Please enter your name here