മുസ്ലിം യൂത്ത് ലീഗ് യൂത്ത് മാർച്ച്‌: മഞ്ചേശ്വരം നിയോജക മണ്ഡലം സംഘാടക സമിതി രൂപീകരിച്ചു

0
128

ഉപ്പള: “വിദ്വേഷത്തിനെതിരെ, ദുർഭരണത്തിനെതിരെ” മുസ്ലിം യൂത്ത് കമ്മിറ്റി സംസ്ഥാന കമ്മിറ്റി ജനുവരി 21ന് കോഴിക്കോട് വെച്ച് നടത്തുന്ന മഹാറാലിയുടെ പ്രചരണാർത്ഥം മുസ്ലിം യൂത്ത് ലീഗ് ജില്ലാ കമ്മിറ്റി നവംബർ 25 മുതൽ 30 വരെ തൃക്കരിപ്പൂർ മുതൽ മഞ്ചേശ്വരം വരെ നടത്തുന്ന യൂത്ത് മാർച്ചിന്റെ പ്രചരണ പ്രവർത്തന വിജയത്തിന് മഞ്ചേശ്വരം നിയോജക മണ്ഡലം തല സംഘാടക സമിതി രൂപീകരിച്ചു.

യോഗം മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡൻ്റ് ടിഎ മൂസ ഉദ്ഘാടനം ചെയ്തു. മുസ്ലിം യൂത്ത് ലീഗ് മണ്ഡലം പ്രസിഡന്റ് ബി.എം മുസ്തഫ അധ്യക്ഷനായി. ജന. സെക്രട്ടറി സിദ്ധീഖ് ദണ്ഡഗോളി സ്വാഗതം പറഞ്ഞു. മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡൻ്റ് എം.ബി യൂസഫ്, മുസ്ലിം ലീഗ് മണ്ഡലം പ്രസിഡൻ്റ അസീസ് മെരിക്കെ, ട്രഷറർ യു.കെ സൈഫുള്ള തങ്ങൾ, അബ്ദുല്ല മദേരി, ടി.എം ഷുഹൈബ്, എം.പി ഖാലിദ്, ഖാലിദ് ദുർഗിപ്പള്ള, അസീസ് കളത്തൂർ, യൂസഫ് ഉളുവാർ, സഹീർ ആസിഫ്, ഷാനവാസ്, നൂർദ്ദീൻ ബെളിഞ്ച, എം.എ നജീബ്, സവാദ് അംഗടിമുഗർ സെഡ്.എ കയ്യാർ, ബി.എ റഹ്മാൻ അസീസ് ഹാജി, ബി.എൻ മുഹമ്മദലി, ഷാഹുൽ ഹമീദ് ബന്ദിയോട്, അബ്ദുല്ല കജെ, അഷ്റഫ് സിറ്റിസൺ, സെഡ്.എ മൊഗ്രാൽ, പി.എച്ച് അബ്ദുൽഹമീദ്, മുക്താർ.എ, ഗോൾഡൻ റഹ്മാൻ, ഉമ്മർ അപ്പോളോ, ഖലീൽ മെരിക്കെ നമീസ് കുദുഗോട്ടി, അൻസാർ വോർക്കാടി, ബദറുദ്ധീൻ കണ്ടത്തിൽ, എ.ആർ കണ്ടത്തിൽ, ഫാറൂഖ് ചെക്ക് പോസ്റ്റ്, പി.ബി ഹനീഫ്, മജീദ് പച്ചമ്പള, ആസിഫ് അലി കന്തൽ, പി.എച്ച് അസ്ഹരി, സഹദ് അംഗടിമുഗര്‍, മഹ്ഷൂക്ക് ഉപ്പള, റസാഖ് പെറോടി, ഉമ്പായി പെരിങ്കടി, ഷെരീഫ് പത്ത്വാടി, ഷാഫി പൈവളിഗെ എന്നിവർ സംസാരിച്ചു.

സംഘാടക സമിതി രക്ഷാധികാരികളായി ലത്തീഫ് ഉപ്പള ഗേറ്റ്, എ.കെ.എം അഷ്റഫ് എം.എൽ.എ, ടി.എ മൂസ, എം. ബി യൂസഫ്, എം.അബ്ബാസ് അസീസ് കളത്തൂർ, യൂസഫ് ഉളുവാർ എന്നിവരെയും സംഘാടകസമിതി ചെയർമാനായി അസീസ് മെരിക്കെ, വർക്കിംഗ് ചെയർമാനായി സൈഫുള്ള തങ്ങളെയും, ജന: കൺവീനറായി ബി.എം മുസ്തഫയും വർക്കിംഗ് കൺവീനറായി സിദ്ദീഖ് ദണ്ഡഗോളിയും, ട്രഷററായി എ.കെ ആരിഫിനെയും, വൈസ് ചെയർമാൻമാരയി ഹാദി തങ്ങൾ മൊഗ്രാൽ അബ്ദുല്ല മാദേരി, പി.എം സലിം അന്തുഞ്ഞി ഹാജി, ടി. എം മൂസ കുഞ്ഞി, അബ്ദുല്ല മാളികെ, ടി. എം ഷുഹൈബ്, എം.പി ഖാലിദ് സിദ്ദീഖ് ഒളമുഗർ, ഖാലിദ് ദുർഗിപ്പള്ള, മുക്താർ, ഗോൾഡൻ റഹ്മാൻ, ഇർഷാദ് മൊഗ്രാൽ, സവാദ് അംഗടിമുഗർ, പി.എച്ച് അബ്ദുൽഹമീദ്, സെഡ്.എ മൊഗ്രാൽ, മുംതാസ് സമീറ, ആയിഷത്ത് താഹിറ, ഉമ്മർ അപ്പോളോ.

ജോയിൻ കൺവീനർമാരായി ഫാറൂഖ് ചെക്ക് പോസ്റ്റ്, മജീദ് പച്ചമ്പള, ആസിഫ് അലി കന്തൽ, ബഷീർ മൊഗർ, പി.എച്ച് അസ്ഹരി, സഹദ് അംഗടിമുഗര്‍, മഹ്ഷൂഖ് ഉപ്പള, ഹാരിസ് പാവൂർ, റസാക്ക് പെറോടി, കബീർ, നൗഫൽ ന്യൂയോർക്ക്, ഇല്യാസ് ഹുദവി ഉറുമി, ഹനീഫ് മഞ്ചേശ്വരം നമീസ് കുദുഗോട്ടി, അൻസാർ വൊർക്കാടി, നാസർ ഇടിയ, ഹനീഫ് സീതാംഗോളി, ഖലീൽ മെരിക്കെ, അബ്ദുൽ റഹ്മാൻ ബന്ദിയോട്, ബദറുദ്ദീൻ കണ്ടത്തിൽ, എ.ആർ കണ്ടത്തിൽ, റുബീന നൗഫൽ, താഹിറ യൂസഫ്, സെമീന ടീച്ചർ, പി.ബി ഹനീഫ്, ഇബ്രാഹിം, മുനീർ ഹിദായത്ത് നഗർ, താഹിർ ബി.ഐ ഉപ്പള എന്നിവരെ തെരഞ്ഞെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here