ഐപിഎല്‍ 2024: സൂപ്പര്‍ താരം അടക്കം ആറ് പേരെ കൈവിട്ട് ചെന്നൈ, മുംബൈ അഞ്ച്, ബാംഗ്ലൂരും രാജസ്ഥാനും നാല് പേരെ; ലിസ്റ്റ് പുറത്ത്

0
338

ഐപിഎല്ലിന്റെ ട്രാന്‍സ്ഫര്‍ ജാലകം ഈ മാസം 24നു അടയ്ക്കാനിരിക്കെ 10 ഫ്രാഞ്ചൈസികളും ഒഴിവാക്കിയ കളിക്കാരുടെ ലിസ്റ്റ് പുറത്ത്. നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിംഗ്സും രണ്ടു തവണ ജേതാക്കളായ കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സുമാണ് ഏറ്റവുമധികം കളിക്കാരെ ഒഴിവാക്കിയത്. ആറ് വീതം താരങ്ങളെയാണ് ഇരുടീമുകളും ഒഴിവാക്കിയിരിക്കുന്നത്. മുംബൈ ഇന്ത്യന്‍സ് അഞ്ചും ആര്‍സിബി, രാജസ്ഥാന്‍ ടീമുകള്‍ നാല് പേരെ വീതവും ഒഴിവാക്കിയിട്ടുണ്ട്.

1) ചെന്നൈ സൂപ്പര്‍ കിംഗ്‌സ്

ബെന്‍ സ്റ്റോക്‌സ് – 16.25 കോടി

അമ്പാട്ടി റായിഡു – 6.75 കോടി

കൈല്‍ ജെയിംസണ്‍ – 1 കോടി

സിസന്ദ മഗല – 50 ലക്ഷം

സിമ്രന്‍ജീത് സിംഗ് – 20 ലക്ഷം

ഷെയ്ഖ് റഷീദ് – 20 ലക്ഷം

 

2) ഡല്‍ഹി ക്യാപിറ്റല്‍സ്

പൃഥ്വി ഷാ – 7.5 കോടി

മനീഷ് പാണ്ഡെ – 2.4 കോടി

മുസ്താഫിസുര്‍ റഹ്‌മാന്‍ – 1 കോടി

ലുങ്കി എന്‍ഗിഡി – 5 ലക്ഷം

റിപാല്‍ പട്ടേല്‍ – 20 ലക്ഷം

 

3) ഗുജറാത്ത് ടൈറ്റന്‍സ്

യഷ് ദയാല്‍ – 3.2 കോടി

ദാസുന്‍ സനക – 2 കോടി

ഒഡിയന്‍ സ്മിത്ത് – 50 ലക്ഷം

പ്രദീപ് സാംഗ്വാന്‍ – 20 ലക്ഷം

ഉര്‍വില്‍ പട്ടേല്‍ – 20 ലക്ഷം

 

4) കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്

ആന്ദ്രേ റസ്സല്‍ – 12 കോടി

ലോക്കി ഫെര്‍ഗൂസണ്‍ – 10 കോടി

ഡേവിഡ് വീസ് – 1 കോടി

ഷാക്കിബ് അല്‍ ഹസന്‍ – 50 ലക്ഷം

ജോണ്‍സണ്‍ ചാള്‍സ് – 50 ലക്ഷം

മന്ദീപ് സിംഗ് – 50 ലക്ഷം

5) ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്

ആവേശ് ഖാന്‍ – 10 കോടി

ഡാനിയല്‍ സാംസ് – 75 ലക്ഷം

ജയദേവ് ഉനദ്കട്ട് – 50 ലക്ഷം

റൊമാരിയോ ഷെപ്പേര്‍ഡ് – 50 ലക്ഷം (വ്യാപാരം)

സൂര്യന്‍ഷ് ഷെഗ്‌ഡെ – 20 ലക്ഷം

6) മുംബൈ ഇന്ത്യന്‍സ്

ജോഫ്ര ആര്‍ച്ചര്‍ – 8 കോടി

ക്രിസ് ജോര്‍ദാന്‍ – 50 ലക്ഷം

ഡുവാന്‍ ജാന്‍സെന്‍ – 20 ലക്ഷം

ട്രിസ്റ്റന്‍ സ്റ്റബ്‌സ് – 20 ലക്ഷം

അര്‍ഷാദ് ഖാന്‍ – 20 ലക്ഷം

7) പഞ്ചാബ് കിംഗ്‌സ്

രാഹുല്‍ ചാഹര്‍ – 5.2 കോടി

ഹര്‍പ്രീത് ഭാട്ടിയ – 40 ലക്ഷം

മാത്യു ഷോര്‍ട്ട് – 20 ലക്ഷം

ബല്‍തേജ് ദണ്ഡ – 20 ലക്ഷം

8)രാജസ്ഥാന്‍ റോയല്‍സ്

ജേസണ്‍ ഹോള്‍ഡര്‍ – 5.75 കോടി

ജോ റൂട്ട് – 1 കോടി

കെ സി കരിയപ്പ – 30 ലക്ഷം

മുരുഗന്‍ അശ്വിന്‍ – 20 ലക്ഷം

9) റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍

ഹര്‍ഷല്‍ പട്ടേല്‍ – 10 കോടി

ദിനേശ് കാര്‍ത്തിക് – 5.5 കോടി

അനുജ് റാവത്ത് – 3.4 കോടി

ഫിന്‍ അലന്‍ – 80 ലക്ഷം

10) സണ്‍റൈസേഴ്‌സ് ഹൈദരാബാദ്

ഹാരി ബ്രൂക്ക് – 13.25 കോടി

മായങ്ക് അഗര്‍വാള്‍ – 8.25 കോടി

ആദില്‍ റഷീദ് – 2 കോടി

അകാല്‍ ഹുസൈന്‍- 1 കോടി

LEAVE A REPLY

Please enter your comment!
Please enter your name here