അറേബ്യൻ മെക്സിക്കോ റെസ്റ്റോറന്റ് എട്ടാം വർഷത്തിലേക്ക്

0
185

ഉപ്പള: അനുദിനം വളർന്നു കൊണ്ടിരിക്കുന്ന ഉപ്പളയുടെ മണ്ണിൽ 2015 ൽ വൈവിധ്യമായ ഭക്ഷണത്തിന്റെ കാലവറയുമായി തുറന്ന് പ്രവർത്തനം ആരംഭിച്ച അറേബ്യൻ മെക്സിക്കോ റെസ്റ്റോറന്റ് ഇന്ന് എട്ട് വർഷം പിന്നിടുന്നു.

രുചിയുടെ കാര്യത്തിൽ എന്നും ഒരേ പോലെ നില നിർത്തി അൽഫഹം, ഫ്രൈഡ്,ഷാവായി, ഷവർമ, സീ കബാബ്, അറബിക്കും, ചൈനീസും, നോർത്ത് ഇന്ത്യൻ ഫുഡും ജനങ്ങളുടെ മനം കവർന്നിരുന്നു.

എട്ടാം വാർഷികത്തോട് അനുബന്ധിച്ച് ഉപഭോക്താകൾക് വൻ ഡിസ്‌കൗണ്ട് ഓഫർ പ്രഖ്യാപിച്ചിരിക്കുന്നു. കേരളത്തിലും കർണാടകയിലുമായി 5 ഓളം ബ്രാഞ്ചുകളും, ഇവന്റ് ഏരിയ പാർട്ടി ഹാൾ എന്നിവ അടങ്ങിയ വിശാലമായ സ്വകര്യത്തോട് കൂടിയ പുതിയ പദ്ധതി അടുത്തു തന്നെ തുടങ്ങുമെന്ന് മാനേജ്‌മന്റ് അരിച്ചിരിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here