പുറകോട്ടെടുത്ത കാറിനടിയിൽപെട്ട് ഒന്നരവയസുകാരന് ദാരുണാന്ത്യം

0
306
ഉപ്പള: പുറകോട്ടെടുത്ത കാറിനടിയിൽപെട്ട് ഒന്നരവയസുകാരന് ദാരുണാന്ത്യം.  ഉപ്പള സോങ്കാലിലെ കൊടങ്ക ഹൗസിൽ പ്രവാസിയായ നിസാർ – തസ്രിഫ ദമ്പതികളുടെ മകൻ സിഷാൻ ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടനെ മംഗളൂരുവിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here