സ്റ്റാഫിനെ ആവശ്യമുണ്ട്

0
270

ഉപ്പള: ഉപ്പളയിലെ പ്രമുഖ പ്ലൈവുഡ് ആൻഡ് ഹാർഡ്‌വെയർ സ്ഥാപനമായ ഭാരത് ഗ്ലാസ്സിലേക്ക് അക്കൗണ്ടിങ്, ഡ്രൈവർ, സെയിൽസ് മാൻ എന്നീ സ്റ്റാഫുകളുടെ ആവശ്യമുണ്ട്. അക്കൗണ്ടിംഗില്‍ ഒരു വര്‍ഷത്തില്‍ കുറയാതെയുള്ള പ്രവര്‍ത്തി പരിചയവും ബിരുദവുമാണ് യോഗ്യത.

ജോലിയിലുള്ള പരിചയ സമ്പത്തും കഴിവിനും അനുസരിച്ച് ആകര്‍ഷകമായാ മാസവേതനം ലഭ്യമാകും.

കൂടുതൽ വിവരങ്ങൾക്ക് 9633647216 എന്ന നമ്പറിൽ ബന്ധപ്പെടുക

LEAVE A REPLY

Please enter your comment!
Please enter your name here