ബസ്സിന്റെ ഡോർ തുറന്ന്,പുറത്തേക്ക് തെറിച്ച വീണ് വിദ്യാർത്ഥിക്ക് പരിക്ക്

0
207

കുമ്പള: കുമ്പള : ഗവ: ഹൈയർ സെകന്റെറി സ്കൂളിൽ 9 ജി യിൽ പഠിക്കുന്ന , ആരിക്കാടിയിലെ മൊയ്തീൻ അസീസിന്റെ മകൻ മുഹമ്മദ് മുഫീദ് എം എം (14) നാണ് പരിക്ക് പറ്റിയത് .

രാവിലെ ആരിക്കാടിയിൽ നിന്ന് ബസ്സിൽ സ്കൂളിലേക്ക് പോകുന്ന സമയത്ത് ആരിക്കാടി തമർ ഹോട്ടലിന് സമീപം, ബസ്സിന്റെ ഡോർ പെട്ടന്ന് ഓപ്പണായതിനെ തുടർന്ന് വിദ്യാർത്ഥി പുറത്തേക്ക് തെറിച്ച് വീണത്.

കുട്ടി തെറിച്ച് വീണതറിയാതെ 200 മീറ്ററോളം മുമ്പോട്ട് പോകുകയും, പിന്നീട് ബസ്സ് ജീവനക്കാരും, അക്കാദമിക് കോളേജ് വിദ്യാർത്ഥികളും ചേർന്ന്, കുമ്പള ഡോക്ടേർസ് ഹോസ്പിറ്റലിൽ അതേ ബസ്സിൽ തന്നെ എത്തിക്കുകയും പ്രഥമ ചിക്കിത് സ നൽകുകയും ചെയ്തു.

വീണതിന്റെ അഗാതത്തിൽ കുട്ടിക്ക് തുടയെല്ലിന് പൊട്ടലുണ്ടാകുയും കയ്യിനും കാലിനും മുറിവുണ്ടാവുകയും ചെയ്തു. നാലാഴ്ച കംപ്ലീറ്റ് ബഡ് റെസ്റ്റ് , ഡോക്ടർമാർ നിർദ്ദേശിച്ചു കുമ്പള ഗവ: ഹൈയർ സെക്കന്ററി സ്കൂളിലെ PTA അംഗങ്ങളായ പ്രസിഡന്റ് എ കെആരിഫ്, MPTA പ്രസിഡന്റ് വിനിഷ, സ്റ്റാഫ് സെകട്ടറി ദിനേഷ് കുമ്പള എന്നിവർ വിദ്യാത്ഥിയെ ഹോസ്പിറ്റലിൽ വന്ന് സനർഷിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here