സംസ്ഥാനത്ത് നാളെ മുതല്‍ വൈദ്യുതി നിരക്ക് വർധിക്കും

0
139

തിരുവനന്തപുരം: കെഎസ്ഇബി നാളെ മുതൽ സംസ്ഥാനത്ത്‌ വൈദ്യുതി നിരക്ക് വർധിപ്പിക്കുന്നു. ഇക്കാര്യത്തിനായി വൈദ്യുതി റഗുലേറ്ററി കമ്മീഷൻ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടു. ഈ സാമ്പത്തിക വർഷം യൂണിറ്റിന് 41 പൈസ വർധിപ്പിക്കണമെന്നാണ് കെഎസ്ഇബിയുടെ ആവശ്യം.

 

LEAVE A REPLY

Please enter your comment!
Please enter your name here