Latest newsLocal News ഒലീവ് സോക്കർ ലീഗ് ലോഗോ പ്രകാശനം ചെയ്തു By mediavisionsnews - September 8, 2023 0 128 FacebookTwitterWhatsAppTelegramCopy URL കുമ്പള: ഒലീവ് സോക്കർ ലീഗ് ലോഗോ പ്രകാശനം ഓൾ ഇന്ത്യ സെെവൻസ് ഫുഡ്ബോൾ റഫറി നൗഷാദ് മലപ്പുറം നിർവഹിച്ചു. ചടങ്ങിൽ ഒലിവ് ട്രഷറർ തഫ്സീർ വൈസ് പ്രസിഡന്റ് മുനാസ് ജോയിന്റ് സെക്രട്ടറി ഹംറാസ് മൗസൂഫ് മുർഷിദ് എന്നിവർ പങ്കെടുത്തു.