ഒലീവ് സോക്കർ ലീഗ്; ഡെസർട്ട് സ്റ്റൈക്കർസ് ജേതാക്കളായി

0
113

ഒലീവ് സോക്കർ ലീഗ് ഡെസർട്ട് സ്റ്റൈക്കർസ് ജേതാക്കളായി . ഫൈനലിൽ ഒലീവ് ദുബൈ യെ 2-0 പരാജയപ്പെടുത്തി. ടൂർണമെന്റിലെ മികച്ച താരമായി അജ്മൽ . മികച്ച ഡിഫാന്ററായി മർവാൻ മികച്ച ഫോർവേർഡായി തഫ്സീർ ടോപ്പ് സ്കോററായി സർഫ്രാസ് മികച്ച ഗോളായി നിയാസ് എമർജിങ്ങ് പ്ലയർ സാബിത്ത് മികച്ച ഗോളിയായി റിഷൽ ഫൈനലിലെ താരമായി സർഫ്രാസിനെയും തിരഞ്ഞെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here