മഞ്ചേശ്വരം എസ്.ഐ ഉൾപ്പെടെ ജില്ലയിലെ എട്ട് എസ്.ഐ.മാർക്ക് സ്ഥലംമാറ്റം

0
309

കാസർഗോഡ്: പട്രോളിങ്ങിനിടെ ആക്രമത്തിൽ പരിക്കേറ്റ മഞ്ചേശ്വരം എസ്.ഐ. ഉൾപ്പെടെ ജില്ലയിലെ എട്ട് എസ്.ഐ.മാർക്ക് സ്ഥലംമാറ്റം. മഞ്ചേശ്വരം എസ്.ഐ ആയിരുന്ന പി.അനൂപിനെ ബദിയടുക്കയിലേക്കാണ് മാറ്റിയത്.

എൻ. അൻസാറിനെ മഞ്ചേശ്വരത്ത് നിന്ന് ബദിയടുക്കയിക്കും മാറ്റി. വിനോദ് കുമാർ – കാസർഗോഡ്, കെ. പ്രശാന്ത് – മഞ്ചേശ്വരം, എം.വി വിഷ്ണു പ്രസാദ് വിദ്യാനഗർ, എം.വി ശ്രീദാസൻ ഹൊസ്ദുർഗ്, കെ.പി സതീഷ് ചന്തേര, സി രമേശ് – മഞ്ചേശ്വരം, എന്നിവിടങ്ങളിലേക്കാണ് സ്ഥലംമാറ്റിയത്.

LEAVE A REPLY

Please enter your comment!
Please enter your name here