കാമുകിയെ വീഡിയോ കോള്‍ ചെയ്യാനായി ഭര്‍ത്താവ് എപ്പോഴും വാഷ്‌റൂമില്‍ പോകുന്നു; പരാതിയുമായി ഭാര്യ, ഒടുവില്‍

0
247

ഭര്‍ത്താവിനെതിരെ ഒരു വ്യത്യസ്ത പരാതിയുമായി ഭാര്യ. തന്റെ ഭര്‍ത്താവ് എപ്പോഴും വാഷ്‌റൂമില്‍ പോകുന്നുവെന്ന പരാതിയുമായി ഭാര്യ പൊലീസ് സ്റ്റേഷനില്‍ എത്തുകയായിരുന്നു. ആന്ധ്രയിലെ താജ് നഗരവാസികളായ ഭാര്യാഭര്‍ത്താക്കന്‍മാര്‍ തമ്മിലുള്ള കുടുംബ വഴക്കാണ് സംഭവങ്ങളുടെ തുടക്കം.

വില്ലനെന്ന് പൊലീസിന് മനസ്സിലായത്. ആന്ധ്രയിലെ താജ് നഗരവാസികളായ ഭാര്യാഭര്‍ത്താക്കന്‍മാര്‍ തമ്മിലുള്ള കുടുംബ വഴക്കാണ് ഒടുവില്‍ പൊലീസ് സ്റ്റേഷനിലെത്തിയത്. പി.എച്ച്.ഡി ധാരികളായ ദമ്പതികളുടെ പരാതികേട്ട് പൊലീസ് അമ്പരന്നു. തുടര്‍ന്ന് പൊലീസ് ഇരുവരോടും കൂടുതല്‍ സംസാരിച്ചപ്പോഴാണ് സംശയമാണ് പ്രശ്‌നങ്ങളുടെ കാരണം.

തന്റെ ഭാര്യയ്ക്ക് മറ്റൊരു പ്രഫസറുമായി അടുത്ത ബന്ധമുണ്ടെന്ന് ഭര്‍ത്താവ് പരാതിപറഞ്ഞപ്പോള്‍ ഭര്‍ത്താവ് പതിവായി വാഷ്‌റൂമില്‍ പോകുന്നതിനെച്ചൊല്ലിയായിരുന്നു ഭാര്യയുടെ പരാതി. കാമുകിയെ വീഡിയോ കോള്‍ ചെയ്യാണ് ഭര്‍ത്താവ് എപ്പോഴും വാഷ്‌റൂമില്‍ പോകുന്നത് എന്നായിരുന്നു ഭാര്യയുടെ പരാതി.

ഇതിനെ തുടര്‍ന്ന് ഇരുവര്‍ക്കുമിടയില്‍ സംശയവും തര്‍ക്കവും മൂത്തപ്പോഴാണ് വിഷയം പൊലീസ് സ്‌റ്റേഷനിലെത്തിയത്. തുടര്‍ന്ന് പൊലീസ് ഇവരെ കുടുംബ കൗണ്‍സിലറിന്റെ അടുത്തേക്ക് അയച്ചു. ഏതാനും വര്‍ഷങ്ങള്‍ക്കുമുന്‍പാണ് ഇവരുടെ വിവാഹം കഴിഞ്ഞത്.

LEAVE A REPLY

Please enter your comment!
Please enter your name here