KeralaLatest news കരിപ്പൂരില്‍ വന്‍ ലഹരിമരുന്നുവേട്ട; 44 കോടിയുടെ ലഹരിമരുന്ന് പിടികൂടി By mediavisionsnews - August 29, 2023 0 192 FacebookTwitterWhatsAppTelegramCopy URL കരിപ്പൂരില്‍ ഡിആര്‍ഐയുടെ വന്‍ ലഹരിമരുന്നുവേട്ട. 44 കോടിയുടെ ലഹരിമരുന്ന് പിടികൂടി. മൂന്നര കിലോ കൊക്കെയ്നും 1.29 കിലോ ഹെറോയിനും പിടികൂടി. ഷാര്‍ജയില്‍നിന്നെത്തിയ യുപി സ്വദേശി അറസ്റ്റില്‍. ഷൂസിലും പഴ്സിലും ബാഗിലും ഒളിപ്പിച്ച നിലയിലായിരുന്നു ലഹരിമരുന്ന്.