Latest newsLocal News ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു By mediavisionsnews - August 5, 2023 0 271 FacebookTwitterWhatsAppTelegramCopy URL ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മഞ്ചേശ്വരം വോർക്കാടിയിൽ ബൂത്ത് തല ഗൃഹ സന്ദർശനത്തിനിടെ വഴുതി വീണ് കാലിന് പരുക്കേൽക്കുകയായിരുന്നു. പരുക്ക് ഗുരുതരമല്ല. കാസർകോഡ് ഇന്ന് നിശ്ചയിച്ചിരുന്ന പരിപാടികൾ റദ്ദാക്കി.