ഏഷ്യാ കപ്പ് ടീമിൽ സഞ്ജു ഇല്ല; രാഹുലും ശ്രേയസ്സും തിരിച്ചെത്തി; ഇടംപിടിച്ച് തിലക് വർമയും

0
139

മുംബൈ ∙ ഏഷ്യാക്കപ്പിനുള്ള ഇന്ത്യൻ ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു. പരുക്കിന്റെ പിടിയിൽനിന്ന് മോചിതരായ കെ.എൽ. രാഹുലും ശ്രേയസ് അയ്യരും ടീമിൽ തിരിച്ചെത്തി. മലയാളി താരം സഞ്ജു സാസണ് ടീമിൽ ഇടംനേടാനായില്ല. രോഹിത് ശർമയാണ് നായൻ. 17 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്.

ടീം: രോഹിത് ശർമ (ക്യാപ്റ്റൻ), ശുഭ്മന്‍ ഗിൽ, വിരാട് കോലി, ശ്രേയസ് അയ്യർ, കെ.എൽ. രാഹുൽ, സൂര്യകുമാർ യാദവ്, തിലക് വർമ, ഇഷാൻ കിഷൻ, ഹാർദിക് പാണ്ഡ്യ (വൈസ് ക്യാപ്റ്റൻ), രവീന്ദ്ര ജഡേജ, അക്സർ പട്ടേൽ, ഷാർദുൽ ഠാക്കൂർ, ജസ്പ്രിത് ബുമ്ര, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, കുൽദീപ് യാദവ്, പ്രസിദ്ധ് കൃഷ്ണ. റിസർവ് താരമായി സഞ്ജു സാംസണെ ഉൾപ്പെടുത്തി.

LEAVE A REPLY

Please enter your comment!
Please enter your name here