Latest newsLocal News കുമ്പളയില്‍ പ്ലൈവുഡ് ഫാക്ടി കെട്ടിടം തകര്‍ന്ന് വീണ് സൂപ്പര്‍വൈസര്‍ മരിച്ചു By mediavisionsnews - August 7, 2023 0 198 FacebookTwitterWhatsAppTelegramCopy URL കാസര്‍കോഡ് കുമ്പളയില്‍ പ്ലൈവുഡ് ഫാക്ടി കെട്ടിടം തകര്‍ന്ന് വീണ് സൂപ്പര്‍വൈസര്‍ മരിച്ചു. പയ്യന്നൂര്‍ കേളോത്ത് സ്വദേശി റൗഫ് ആണ് മരിച്ചത്. നവീകരണ പ്രവൃത്തി നടക്കുന്ന കെട്ടിടത്തിന്റെ സ്ലാബ് തകര്‍ന്നുവീഴുകയായിരുന്നു.