നിർധനരായ കുട്ടികൾക്ക് വസ്ത്രം നൽകി സ്ഥാപക ദിനം ആചരിച്ച് വിമൻ ജസ്റ്റിസ്

0
98

കാസർകോട്: വിമൻ ജസ്റ്റിസ് സ്ഥാപക ദിനമായ ജൂലായ് 20 ന് ജില്ല കമ്മിറ്റി ഓഫീസിന് മുമ്പിൽ ജില്ല പ്രസിഡൻ്റ് സാഹിദ ഇല്ല്യാസ് പതാകയുയർത്തി ഉദ്ഘാടനം ചെയ്തു. ശേഷം കുമ്പള ഹയർ സെക്കൻഡറി സ്കൂളിലെ നിർധനരായ കുട്ടികൾക്കുള്ള വസ്ത്രങ്ങൾ പ്രസിഡൻ്റ് സാഹിദ ഇല്യാസ് ഹെഡ് ടീച്ചർ ശൈലജ. വി.ആർ.ടീച്ചർക്ക് കൈമാറി. ഫൗസിയ സിദ്ദിഖ്, സഹീറ അബ്ദുല്ലത്തീഫ്, സുലൈഖ മാഹിൻ, മറിയമ്പി,വാസന്തി, ഹസീന, വിനിഷ നാസില തുടങ്ങിയവർ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here