ഹൊസങ്കടിയില്‍ വ്യാപാര സ്ഥാപനങ്ങളില്‍ വെള്ളം കയറി

0
159

ഹൊസങ്കടി: ദേശീയപാത നവീകരണ പ്രവൃത്തി പുരോഗമിക്കവേ ഹൊസങ്കടിയിലെ വ്യാപാരികള്‍ക്ക് വലിയ ദുരിതം. വെള്ളം കടന്നുപോകാന്‍ സംവിധാനമൊരുക്കാത്തതിനാല്‍ മഴവെള്ളം കടകളിലേക്ക് കയറി. ഇരുപതോളം വ്യാപാര സ്ഥാപനങ്ങളാണ് വെള്ളം കെട്ടിനിന്നത് കാരണം തുറക്കാനാവാത്ത നിലയിലുള്ളത്.

 

LEAVE A REPLY

Please enter your comment!
Please enter your name here