കാസര്‍കോട്ടെ കടല്‍ക്ഷോഭം; റോഡ് ഉപരോധിച്ച് മല്‍സ്യത്തൊഴിലാളികള്‍; സംഘര്‍ഷം

0
194

കടല്‍ക്ഷോഭം രൂക്ഷമായിട്ടും ചെറുക്കുന്നതിനാവശ്യമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുന്നില്ലെന്ന് ആരോപിച്ച് കാസര്‍കോട് തൃക്കണ്ണാട് മല്‍സ്യത്തൊഴിലാളികള്‍ റോഡ് ഉപരോധിച്ചു. വള്ളങ്ങള്‍ റോഡിലിറക്കിയാണ് മല്‍സ്യത്തൊഴിലാളികള്‍ പ്രതിഷേധിച്ചത്. പ്രതിഷേധത്തിനിടെ പൊലീസും മല്‍സ്യത്തൊഴിലാളികളുമായി ഉന്തും തള്ളുമുണ്ടായത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here