കാസർകോട്ട് സ്‌കൂട്ടറിൽ കാട്ടുപന്നി ഇടിച്ച് അപകടം: പരിക്കേറ്റ യുവാവ് മരിച്ചു

0
224

കാസർകോഡ്: സ്‌കൂട്ടറിൽ കാട്ടുപന്നി ഇടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു. പെരിയ സ്വദേശി കെ.വി ബാബു മഠത്തിലാണ് മരിച്ചത്. ഇന്നലെ രാത്രി ആയമ്പാറ ചെക്കിപ്പള്ളത്ത് വെച്ചാണ് ബാബുവിന്റെ സ്‌കൂട്ടറിൽ കാട്ടുപന്നി ഇടിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here