വീണ്ടും ട്രെയിനില്‍ തീവയ്ക്കാന്‍ ശ്രമം; മഹാരാഷ്ട്ര സ്വദേശി പിടിയിൽ

0
177

ട്രെയിനിനുള്ളിൽ തീ കത്തിക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ. മാഹാരാഷ്ട്രക്കാരനായ 20 വയസുകാരനാണ് കോഴിക്കോട് പിടിയിലായത്. കണ്ണൂർ- എറണാകുളം ഇന്റർസിറ്റി എക്സ്പ്രസിൽ കൊയിലാണ്ടി കഴിഞ്ഞായിരുന്നു സംഭവം.

കണ്ണൂരിൽ നിന്നും ടിക്കറ്റ് എടുക്കാതെയാണ് കയറിയത് എന്നാണ് സൂചന. യാത്രക്കാർ പിടികൂടി അക്രമിയെ ആർ.പി.എഫിന് കൈമാറുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here