GulfLatest news മാസപ്പിറവി ദൃശ്യമായി; ഗൾഫിൽ ബലി പെരുന്നാൾ ജൂൺ 28ന് By mediavisionsnews - June 19, 2023 0 156 FacebookTwitterWhatsAppTelegramCopy URL റിയാദ്: സൗദി അറേബ്യയില്‍ ദുല്‍ഹിജ്ജ മാസപ്പിറവി ദൃശ്യമായതായി മാസൗദി സുപ്രീംകോടതി അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ അറഫ ദിനം ജൂണ്‍ 27 നു ചൊവ്വാഴ്ചയും സഊദിയില്‍ ബലിപെരുന്നാള്‍ ജൂണ്‍ 28 ന് ബുധനാഴ്ചയും ആയിരിക്കും.