കണ്ണൂർ വിമാനത്താവളത്തിലെത്തിയ കാസർഗോഡ് സ്വദേശിയിൽ നിന്നും 73 ലക്ഷം രൂപ വില വരുന്ന സ്വർണം പിടികൂടി

0
173

കണ്ണൂര്‍: കണ്ണൂർ വിമാനത്താവളത്തിലെത്തിയ യാത്രക്കാരനിൽ നിന്നും 73 ലക്ഷം രൂപ വില വരുന്ന സ്വർണം പിടികൂടി. അബുദാബിയിൽ നിന്നുമെത്തിയ കാസർഗോഡ് സ്വദേശി അജ്മൽ സുനൈഫിൽ നിന്നാണ് 1199 ഗ്രാം സ്വർണ്ണം പിടിച്ചെടുത്തത്. മൈക്രോവേവ് ഓവന്റെ മോട്ടറിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം.

LEAVE A REPLY

Please enter your comment!
Please enter your name here