വന്ദേ ഭാരത് ട്രെയിൻ തട്ടി ഒരാൾ മരിച്ചു

0
201

കോഴിക്കോട്: വന്ദേ ഭാരത് ട്രെയിൻ തട്ടി ഒരാൾ മരിച്ചു. കോഴിക്കോട് വെസ്റ്റ് ഹില്ലിലാണ് സംഭവം. മൃതദേഹം തിരിച്ചറിഞ്ഞിട്ടില്ല.

ഇന്നു വൈകീട്ട് നാലു മണിയോടെയാണ് സംഭവം. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലാണ്.

സംഭവം ആത്മഹത്യയാണെന്നാണ് പൊലീസ് സംശയിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here