ചെർക്കളം അബ്ദുല്ലയുടെ സഹോദരി അയിഷാബി നിര്യാതയായി

0
363

കാസർകോട്: ബാവിക്കര അബ്ദുൽ ഖാദർ ഹാജിയുടെ ഭാര്യയും മുൻ മന്ത്രി ചെർക്കളം അബ്ദുല്ലയുടെ സഹോദരിയുമായ അയിഷാബി (82) നിര്യാതയായി.

മക്കൾ: ശരീഫ് (ദുബൈ), നാസിർ (കച്ചവടം), ഇമ്രാൻ (ബംഗളൂരു), സുമയ്യ, റസീന, സാജിത, ബീന. മരുമക്കൾ: പരേതനായ ഉസ്മാൻ മാസ്റ്റർ, ഹമീദ് പള്ളം(കച്ചവടം), ഖാദർ ബർക്കത്ത് (കച്ചവടം), സലീം പള്ളം (ഖത്തർ), സാഹിറ, സഫൂറ, ഷംല.

മറ്റു സഹോദരങ്ങൾ: എവറസ്റ്റ് അബ്ദുൽ റഹിമാൻ, ചെർക്കളം അബൂബക്കർ, അബ്ദുൽ ഖാദർ കപാടിയ, എവറസ്റ്റ് കുഞ്ഞഹമ്മദ്, ചെർക്കളം അഹമ്മദ്, നബീസ കാപ്പിൽ, ബീവി ബീജന്തടുക്ക.

ഖബറടക്കം പടുവടുക്കത്ത് മകൾ ബീനയുടെ വീട്ടിൽ നമസ്ക്കാര ശേഷം വൈകുന്നേരം അഞ്ചിന് പടുവടുക്ക മുബാറക് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

LEAVE A REPLY

Please enter your comment!
Please enter your name here