നാലപ്പാട് ഇന്റീരിയേഴ്സ് സ്ഥാപനത്തിലേക്ക് ഉദ്യോഗാര്‍ത്ഥികളെ ആവശ്യമുണ്ട്

0
107

കാസര്‍കോട്: നുള്ളിപ്പാടി കെയര്‍വെല്‍ ആശുപത്രിക്ക് എതിര്‍ശത്ത് ആരംഭിച്ച നാലപ്പാട് ഇന്റീരിയേഴ്സ് സ്ഥാപനത്തിലേക്ക് താഴെപ്പറയുന്ന ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികളെ ആവശ്യമുണ്ട്.

  1. സെയില്‍സ് മാനേജര്‍
  2. ഇന്റീരിയരിയര്‍ ഡിസൈനര്‍
  3. സെയില്‍സ് എക്സിക്യൂട്ടീവ്
  4. സ്റ്റോര്‍ കീപ്പര്‍
  5. ഡെലിവറി ബോയിസ്
  6. ഡ്രൈവര്‍

വിദ്യാഭ്യാസ യോഗ്യത ഏതുമാകട്ടെ, മുന്‍ പരിചയം ഉള്ളവര്‍ക്കും ഇല്ലാത്തവര്‍ക്കും അപേക്ഷിക്കാം. ആകര്‍ഷകമായ ശമ്പളത്തിന് പുറമേ താമസം, ഭക്ഷണം ഉണ്ടായിരിക്കും.
താല്‍പര്യമുള്ളവര്‍ ബോയോഡാറ്റയുമായി 27.05.2023 ശനിയാഴ്ച്ച രാവിലെ 10 മണി മുതല്‍ വൈകിട്ട് 5 മണിവരെ നടക്കുന്ന ഇന്റര്‍വ്യൂവില്‍ നേരിട്ട് ഹാരവുക.

നാലപ്പാട് ഇന്റീരിയേഴ്സ്
കെയര്‍വെല്‍ ആശുപത്രിക്ക് എതിര്‍വശം
നുള്ളിപ്പാടി, കാസര്‍കോട്
ഫോണ്‍: 04994 226 853

LEAVE A REPLY

Please enter your comment!
Please enter your name here