നാലപ്പാട് ഇന്റീരിയര്‍ ഷോറൂം: ലോഗോ പ്രകാശനം ചെയ്തു

0
118

കാസര്‍കോട്: മുപ്പത്തിയെട്ട് വർഷമായി ഫർണീച്ചർ വിപണന രംഗത്ത് വിശ്വസ്തയാർജ്ജിച്ച നാലപ്പാട് ഗ്രൂപ്പിന്റെ പുതിയ സംരംഭമായ നാലപ്പാട് ഇന്റീരിയർസിന്റെ ലോഗോ പ്രകാശനം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ നിർവഹിച്ചു.

ഇന്റീരിയർസ് ഡിസൈനിങ് രംഗത്ത് പുതുമയാർന്ന പുതിയ കളക്ഷനുകളും വൈവിധ്യങ്ങളും സംനയിപ്പിച്ച് കൊണ്ട് നാലപ്പാട് ഗ്രൂപ്പ് കാസർകോട് നുള്ളിപ്പാടിയില്‍ ഒരുക്കുന്ന പുതിയ ഷോറൂമാണ് നാലപ്പാട് ഇന്റീരിയർസ്.

ഷോറൂം ഉടനെ പ്രവർത്തനമാരംഭിക്കുമെന്ന് മാനേജിങ് ഡയറക്ടർ ഷാഫി നാലപ്പാട് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here