പരീക്ഷാഫലം പിന്‍വലിച്ചെന്ന് വ്യാജ പ്രചാരണം; ബിജെപി പഞ്ചായത്തംഗം അറസ്റ്റില്‍

0
166

ഹയര്‍സെക്കന്ററി പരീക്ഷാഫലം പിന്‍വലിച്ചെന്ന് വ്യാജപ്രചാരണം നടത്തിയ ബി.ജെ.പി പഞ്ചായത്തംഗം അറസ്റ്റില്‍. കൊല്ലം പോരുവഴി പഞ്ചായത്തംഗം നിഖില്‍ മനോഹറാണ് അറസ്റ്റിലായത്. വിദ്യാഭ്യാസവകുപ്പിന്റെ പേരില്‍ വ്യാജപ്രചാരണം നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ മന്ത്രി നല്‍കിയ പരാതിയില്‍ കന്റോണ്‍മെന്റ് പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

LEAVE A REPLY

Please enter your comment!
Please enter your name here