ബെംഗളൂരു: ഒരു മാമ്പഴത്തിന് 40,000 രൂപ വില! കിലോയ്ക്ക് രണ്ടര ലക്ഷം രൂപയും. ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള മാമ്പഴം കണ്ട് അത്ഭുതം കൂറുകയാണ് കൊപ്പാളിലെ മാമ്പഴക്കര്‍ഷകര്‍. ജപ്പാന്റെ സ്വന്തം മാമ്പഴമായ ‘മിയാസാകി’ ഹോര്‍ട്ടിക്കള്‍ച്ചര്‍ വകുപ്പ് കൊപ്പാളിലൊരുക്കിയ മാമ്പഴമേളയിലെ താരമാണിപ്പോള്‍.
Home Latest news കിലോയ്ക്ക് രണ്ടരലക്ഷം രൂപ! കൊപ്പാളിലെ മാമ്പഴമേളയില്‍ താരമായി ‘മിയാസാകി’, കാണാനെത്തുന്നത് ധാരാളംപേര്‍