ബീജം ദാനം ചെയ്യുന്നതില്‍ നിന്ന് യുവാവിനെ വിലക്കിനെ നെതര്‍ലന്‍ഡിലെ കോടതി. ജൊനാഥന് ജേക്കബ് മെയ്ജര്‍ എന്ന 41-കാരനേയാണ് കോടതി വിലക്കിയത്. ഇയാള്‍ വിവിധ കാലങ്ങളിലായി ദാനം ചെയ്ത ബീജത്തില്‍ നിന്ന് ഇതുവരെ 550-ല്‍ അധികം കുട്ടികളാണ് ജനിച്ചത്. കോടതി വിലക്ക് ലംഘിച്ച് ഇനിയും ബീജം ദാനം ചെയ്താല്‍ ഒരു ലക്ഷം യൂറോ (ഏകേശം 91 ലക്ഷം രൂപ) പിഴയായി നല്‍കേണ്ടി വരുമെന്നും ബിബിസിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
Home Latest news ഇനി ബീജം ദാനം ചെയ്യരുത്; അഞ്ഞൂറോളം കുട്ടികളെ ജനിപ്പിച്ച 41-കാരനെ വിലക്കി ഡച്ച് കോടതി