രഥോത്സവത്തിനിടെ 70 അടി ഉയരമുള്ള രഥത്തിൽനിന്ന് വീണ് മരിച്ചു (video)

0
193

വിജയപുര: കർണാടക വിജയപുരയിൽ രഥോത്സവത്തിനിടെ 70 അടി ഉയരമുള്ള രഥത്തിൽ നിന്ന് വീണ് 55കാരൻ മരിച്ചു. മുടക്കണ്ണയാണ് മരിച്ചത്.

വെള്ളിയാഴ്ചയാണ് സംഭവം. ജില്ലയിലെ ഗോലേശ്വര രഥോത്സവത്തിനിടെയാണ് അപകടമുണ്ടായത്. മറ്റൊരാൾക്കും പരിക്കേറ്റു. വിശ്വാസികൾ രഥത്തിന് ചുറ്റും കൂടിനിൽക്കുമ്പോഴായിരുന്നു ദാരുണമായ സംഭവം. അപകടത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here